Narine Abgaryan

 Narine Abgaryan

അര്‍മേനിയന്‍ എഴുത്തുകാരി. 1971ല്‍ സോവിയറ്റ് യൂണിയനിലെ അര്‍മേനിയയില്‍ ജനനം. Yerevan Brusov State University of languages and social scienceല്‍ ബിരുദം. റഷ്യന്‍ ഭാഷയിലും സാഹിത്യത്തിലും ഡിപ്ലോമ. താന്‍ ജനിച്ചുവളര്‍ന്ന മോസ്‌കോവിലെ ജീവിതത്തെക്കുറിച്ചാണ് അധികവും എഴുതിയിട്ടുള്ളത്. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു. Manjuja, Zulali, Baby Nose തുടങ്ങിയ പത്തോളം കൃതികളുടെ കര്‍ത്താവ്. എന്ന കൃതിക്ക് 2013-ലെ New Literature Priceഉം 2015-ലെ Prize Alexander Green അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1993 മുതല്‍ ഭര്‍ത്താവിനും മകനോടുമൊപ്പം മോസ്‌കോവില്‍ താമസിക്കുന്നു.


Grid View:
-25%
Quickview

Uthirnnuveena Moonnu Akasappazhangal

₹195.00 ₹260.00

ബോള്‍ഷെവിക് വിപ്ലവത്തിനുശേഷവും പരിവര്‍ത്തനങ്ങളൊന്നും ഏശിയിട്ടില്ലാത്ത ഒറ്റപ്പെട്ട അര്‍മേനിയന്‍ പര്‍വ്വതഗ്രാമം. ജീവിതം എത്ര ദുരിതമയമായിരിക്കുമ്പോഴും എത്ര മനോഹരമാണെന്ന്, പരസ്പരവിശ്വാസവും സ്‌നേഹസമ്പര്‍ക്കങ്ങളുംകൊണ്ട് എത്രത്തോളം മഹത്തരമാക്കാമെന്ന് അനാട്ടോലിയ എന്ന പെണ്‍കഥാപാത്രത്തിന്റെ ദുരിതപൂര്‍ണ്ണമായ അനുഭവത്തിലൂടെ ചിത്രീകരിക്കുന്ന മനോഹരമായ നോവല്‍. കഥയ..

Showing 1 to 1 of 1 (1 Pages)